Malayalam Christian song Index

Tuesday, 15 September 2026

Yeshuvin Naamam Madurimaയേശുവിൻ നാമം മധുരിമ നാമം Song No555

യേശുവിൻ നാമം മധുരിമ നാമം

ഇണയില്ലാ നാമം ഇമ്പനാമം


പാപത്തിൽ ഭാരം ശാപവും നീക്കും

പരമ സന്തോഷം ഏകിടും നാമം


പരിമളതൈലം പോൽ യേശുവിൻ നാമം

പാരെങ്ങും വാസന വീശിടും നാമം


വാനിലും ഭൂവിലും മേലായ നാമം

വാനാധി വാനവനേശുവിൻ നാമം


വാഗ്ദത്തമഖിലവും നൽകിടും നാമം

ആശ്രിതർക്കാലംബദായക നാമം


മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം

ഏവരുമൊരുപോൽ വണങ്ങീടും നാമം


എത്ര മഹാത്ഭുതം യേശുവിൻ നാമം

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം


Yeshuvin Naamam Madurima Naamam

Inayilla Naamam Imbanaamam


Paapathil Bhaaram Shaapavum Neekkum

Parama Sandosham Ekidum Naamam


Parimalathailam Pol Yeshuvin Naamam

Paarengum Vaasana Veeshidum Naamam


Vaanilum Bhoovilum Melaaya Naamam

Vaanaadhi Vaanavaneshuvin Naamam


Vaagdathamaqilavum Nalkidum Naamam

Aashritharkkaalambadaayaka Naamam


Muzhankaalukal Allam Madangeedum Naamam

Evarumorupol Vanangeedum Naamam


Ethra Mahaathbutham Yeshuvin Naamam

Parisudhan Parisudhan Parisudha Naamam

This video is from Brilliant Production
Lyrics: Stephen Grand




No comments:

Post a Comment

Yeshuvin Naamam Madurimaയേശുവിൻ നാമം മധുരിമ നാമം Song No555

യേശുവിൻ നാമം മധുരിമ നാമം ഇണയില്ലാ നാമം ഇമ്പനാമം പാപത്തിൽ ഭാരം ശാപവും നീക്കും പരമ സന്തോഷം ഏകിടും നാമം പരിമളതൈലം പോൽ യേശുവിൻ നാമം പാരെങ്ങും വാ...