Malayalam Christian song Index

Wednesday, 15 November 2023

Unarvarulka inneram devaaഉണർവരുൾക ഇന്നേരം ദേവാ song no 454

 ഉണർവരുൾക ഇന്നേരം ദേവാ

ആത്മ തേജസ്സിനാലേ മേവാൻ

ഈ യുഗാന്ത്യവേളയിൽ

വാനിൽ നിന്നു ഞങ്ങളിൽ

      (ഉണർവരുൾക)

1 താവക തൂമുഖത്തിൻ ദർശനം

ദാസരിൽ നൽകുക (2)

ദൂതവൃന്ദം സാദരം 

വാഴ്ത്തിടും ആശിഷദായകാ

ഹല്ലേലുയ്യാ പാടുവാൻ

അല്ലൽ പാടേ മാറുവാൻ

ദയ തോന്നണമേ സ്വർഗ്ഗതാതാ;

                    (ഈ യുഗാന്ത്യ)


2 ആണ്ടുകൾ ആകവെ 

തീർന്നിടും ആയതിൻ മുന്നമേ (2)

നാഥാ നിൻ കൈകളിൻ 

വേലയെ ജീവിപ്പിക്കേണമേ

നിന്നാത്മാവിലാകുവാൻ

നിത്യാനന്ദം നേടുവാൻ

കൃപയേകണമേ സ്വർഗ്ഗതാതാ;-

                 (ഈ യുഗാന്ത്യ)


3 ആദിമസ്നേഹവും ജീവനും

 ത്യാഗവും മാഞ്ഞുപോയ് (2)

ദൈവവിശ്വസമോ കേവലം

 പേരിനു മാത്രമെ

വന്നാലും നിന്നാലയെ

തന്നാലും ജീവാവിയെ

തിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-

                (ഈ യുഗാന്ത്യ)


4 കാഹളനാദവും കേൾക്കുവാൻ

ആസന്നകാലമായ്  (2)

വാനിൽനീവേഗത്തിൽ

ശോഭിക്കും ആത്മമണാളനായ്

നിൻ വരവിൻ ലക്ഷ്യങ്ങൾ

എങ്ങുമേ കാണുന്നിതാ

ഒരുക്കീടേണമേ സ്വർഗ്ഗതാതാ; 


             (ഈ യുഗാന്ത്യ)


Unarvarulka inneram devaa

Aathma thejasinaale mevaan

Ee yugaanthyavelayil

vaanil ninnu njangalil

(Unarvarulka)


1 Thaavaka thoomukhatthin 

darshanam daasaril nalkuka (2)

Doothavrundam saadaram

vaazhtthiTum aashishadaayakaa

Halleluyyaa paaduvaan

Allal paaTe maaruvaan

Daya thonnaname svarggathaathaa;-


            (Ee yugaanthyavelayil)


2 Aandukal aakave theernnidum

Aayathin munname (2)

Naathaa nin kykalin velaye

jeevippikkename

Ninnaathmaavilaakuvaan 

Nithyaanandam neTuvaan

Krupayekaname svarggathaathaa;-

             (Ee yugaanthyavelayil)

3 Aadimasnehavum jeevanum

Thyaagavum maanjupoyu (2)

Dyvavishvasamo kevalam

Perinu maathrame

Vannaalum ninnaalaye

Thannaalum jeevaaviye

Thiru vaagdatthampol svarggathaathaa;-

             (Ee yugaanthyavelayil)

4Kaahalanaadavum kelkkuvaan

Aasannakaalamaayu (2)

Vaanilneevegatthilshobhikkum

Aathmamanaalanaayu

Nin varavin lakshyanga

Engume kaanunnithaa

OrukkeeTename svarggathaathaa;-

         (Ee yugaanthyavelayil)


Lyrics & Music: Pr. John Varghese muttam



Njaan chodichathilum ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചതിലും song No 503

ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചതിലും എത്ര അതിശയമായ് നടത്തി എന്റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായ് എന്നെ കരുതി (2) ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്...