Malayalam Christian song Index

Wednesday, 9 September 2026

Sthuthikkam Nammal Nandiyaalസ്തുതിക്കാം നമ്മൾ നന്ദിയാൽ Song No 542

സ്തുതിക്കാം നമ്മൾ നന്ദിയാൽ

സ്തുതിക്കാം പരിശുദ്ധനെ

സ്തുതിക്കാം പുത്രനെ തന്ന ദൈവത്തെ

സ്തുതിക്കാം, സ്തുതിക്കാം


ആയതാൽ ദുർബലൻ ഞാൻ ബലവാനായ്

സാധു ഞാനും ധന്യനായ്

യേശു എന്‍റെ രക്ഷകൻ ആയതാൽ

സ്തുതിക്കാം, സ്തുതിക്കാം


വണങ്ങാം നമ്മൾ ഭക്തിയാൽ

വണങ്ങാം പരിശുദ്ധനെ

വണങ്ങാം പുത്രനെ തന്ന ദൈവത്തെ

വണങ്ങാം, വണങ്ങാം;- ആയതാൽ…


Sthuthikkam Nammal Nandiyaal

Sthuthikkam Parisudhane

Sthuthikkam Puthrane Thanna Daivathe

Sthuthikkam, Sthuthikkam


Aayathaal Durbalan Njaan Balavaanaay

Saadhu Njanum Dhanyanaay

Yeshu Ante Rakshakan Aayathaal

Sthuthikkam, Sthuthikkam


Vanangaam Nammal Bhakthiyaal

Vanangaam Parisudhane

Vanangaam Puthrane Thanna Daivathe

Vanangaam, Vanangaam;- Aayathaal…


English lyrics


Give thanks with a grateful heart

Give thanks to the Holy one

Give thanks because He’s given

Jesus Christ, His Son (Repeat)


And now let the week say ”I am strong”,

Let the poor say, “I am rich”

Because of what the

Lord has done for us.

Give thanks, give thanks, give thanks


  •  
This video is from Power Vision TV. 
This video is for study purposes  only










No comments:

Post a Comment

Sthuthikkam Nammal Nandiyaalസ്തുതിക്കാം നമ്മൾ നന്ദിയാൽ Song No 542

സ്തുതിക്കാം നമ്മൾ നന്ദിയാൽ സ്തുതിക്കാം പരിശുദ്ധനെ സ്തുതിക്കാം പുത്രനെ തന്ന ദൈവത്തെ സ്തുതിക്കാം, സ്തുതിക്കാം ആയതാൽ ദുർബലൻ ഞാൻ ബലവാനായ് സാധു ഞ...