Malayalam Christian song Index

Monday, 21 September 2026

Aarppin nadham uyarunnithaആർപ്പിൻ നാദമുയരുന്നിതാ Song no 558

ആർപ്പിൻ നാദമുയരുന്നിതാ

ഹല്ലേലുയ്യാ, ഹല്ലേലുയ്യാ

മഹത്വത്തിൻ രാജനെഴുന്നെളളുന്നു

കൊയ്ത്തിന്‍റെ അധിപനവൻ -ആർപ്പിൻ…


പോയിടാം വൻ കൊയ്ത്തിനായ്

വിളഞ്ഞ വയലുകളിൽ

നേടിടാൻ വൻലോകത്തേക്കാൾ

വിലയേറുമാത്മാവിനെ – പോയിടാം…


ഇരുളേറുന്നു പാരിടത്തിൽ

ഇല്ലിനി നാളധികം

ഇത്തിരി വെട്ടം പകർന്നിടാൻ

ഇതാ ഞാൻ, അയയ്ക്കണമേ -ഇരുളേറുന്നു…

പോയിടാം…


ആരെ ഞാനയക്കേണ്ടു

ആരിനി പോയിടും

അരുമനാഥാ നിന്നിമ്പസ്വരം

മുഴങ്ങുന്നെൻ കാതുകളിൽ – ആരെ…

പോയിടാം…


Aarppin nadham uyarunnitha

Hallelujah halleljah

Mahathwathin raajan ezhunnellunnu

Koythinte adhipan avan -Aarppin…


Poyidam van koythinay

Vilanja vayalukalil

Nedidam van lokathekkal

Vilayerum aathmavine -Poyidam…


Irulerunnu paaridathiil

Illini naaladhikam

Ithiri vettam pakarnnidam

Itha njan ayakkename -Irulerunnu…

Poyidam…


Aare njan ayakkednoo

Aarini poyidum

Aruma nadha ninimbaswaram

Muzhangunnen kaathukalil -Aare…

Poyidam… 

This video is from Light House
This video is for study  purposes only  



No comments:

Post a Comment

Aarppin nadham uyarunnithaആർപ്പിൻ നാദമുയരുന്നിതാ Song no 558

ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്‍റെ അധിപനവൻ -ആർപ്പിൻ… പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ...