Malayalam Christian song Index

Wednesday, 9 September 2026

Enikkaayi Marichavaneഎനിക്കായി മരിച്ചവനെ Song N0 540

1 എനിക്കായി മരിച്ചവനെ

മരണത്തെ ജയിച്ചവനെ

ഇന്നും ജീവിക്കുന്നവനെ(2)


യേശുവേ എൻ യേശുവേ (2)


നിൻ കൃപകളെ ഞാൻ പാടിടും

നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും

ചെയ്ത നന്മകൾ ഞാൻ ഓർത്തിടും

യേശുവേ (2)


2 എല്ലാ നാമത്തിനും മീതെ

ഉയർന്ന നാമമിത്

ദൂതന്മാർ രാപ്പകലിന്നും

വാഴ്ത്തുന്ന നാമമിത്


എല്ലാ നാവും പാടീടും

മുഴങ്ങാലും മടങ്ങിടുമേ

സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ...


3 അത്ഭുത മന്ത്രിയവൻ

വീരനാം ദൈവം അവൻ

നിത്യ പിതാവും അവൻ

സമാധാനത്തിൻ പ്രഭു


ആരാധിപ്പാൻ യോഗ്യൻ

ആശ്രയിപ്പാൻ യോഗ്യൻ

സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ.


..1 Enikkaayi Marichavane

Maranathe Jayichavane

Innum Jeevikkunnavane(2)


Yeshuve En Yeshuve (2)


Nin Kripakale Njaan Padidum

Nin Snehathe Njaan Vaazhthidum

Cheytha Nanmakal Njaan Orthidum

Yeshuve (2)


2 Alla Naamathinum Meethe

Uyarnna Naamamithu

Doothanmaar Rappakalinnum

Vaazhthunna Naamamithu


Alla Naavum Paateedum

Muzhangaalum Madangidume

Sarvathin Yogyan Neeye(2);- Nin Kripa...


3 Athbutha Manthriyavan

Veeranaam Daivam Avan

Nithya Pithaavum Avan

Samaadhaanathin Prabhu


Aaraadhippaan Yogyan

Aasrayippaan Yogyan

Sarvathin Yogyan Neeye(2);- Nin Kripa...

This video is from Ahavah Christian Fellowship Canada
This video is for study purpose  only

 

No comments:

Post a Comment

Enikkaayi Marichavaneഎനിക്കായി മരിച്ചവനെ Song N0 540

1 എനിക്കായി മരിച്ചവനെ മരണത്തെ ജയിച്ചവനെ ഇന്നും ജീവിക്കുന്നവനെ(2) യേശുവേ എൻ യേശുവേ (2) നിൻ കൃപകളെ ഞാൻ പാടിടും നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും ച...