Malayalam Christian song Index

Monday, 14 September 2026

Nin Mukham Kaanuvaanനിൻ മുഖം കാണുവാൻ Song No 547

നിൻ മുഖം കാണുവാൻ

നിന്നോട് ചേരുവാൻ

നിൻ മാർവ്വിൽ ചാരുവാൻ 

നിൻ ശബ്ദം കേൾക്കുവാൻ

ആശയുണ്ട് പ്രിയനേ, ആശയുണ്ട് പ്രിയനേ 


യേശുവേ നിൻ സാന്നിധ്യം

എൻ ജീവിതത്തിൻ ആശ്രയം

ഈ മരുയാത്രയിൽ നിൻ മുഖം കാണുമ്പോൾ

എൻ ദു:ഖം തീർന്നിടും നാഥനെ


തകരും ശത്രുവിൻ കോട്ടകളും 

യെരിഹോ മതിൽപോൽ ഉയർന്ന് നിന്നാലും

ചിന്തകൾ വേണ്ടിനി ദൈവപൈതലേ

ആർത്തു നീ കാഹളം ഊതീടുക


കൽപ്പന നൽകീടും നിനക്കു വേണ്ടി

കേൾക്കുവാൻ നിൻ കാതു തുറന്നീടേണം

ഭീതികൾ വലയങ്ങൾ തീർത്തിടുമ്പോൾ

വന്നീടും ചാരത്ത് നൽതുണയായ്


Nin Mukham Kaanuvaan

Ninnodu Cheruvaan

Nin Maarvvil Chaaruvaan 

Nin Sabdam Kelkkuvaan

Aashayundu Priyane, Aashayundu Priyane 


Yeshuve Nin Saannidhyam

En Jeevithathin Aasrayam

Ee Maruyaathrayil Nin Mukham Kaanumbol

En Du:Kham Theernnidum Naathane


Thakarum Shathruvin Kottakalum 

Yeriho Mathilpol Uyarnnu Ninnaalum

Chinthakal Vendini Daivapaithale

Aarthu Nee Kaahalam Ootheeduka


Kalppana Nalkiidum Ninakku Vendi

Kelkkuvaan Nin Kaathu Thuranneedenam

Bheethikal Valayangal Theerthidumbol

Vanneedum Chaarathu Nalthunayaay 

This video is from O G M  Ministry, Thrissur
Lyrics: Sunny Varghese
  Music: Br. Byjupaul
.Vocal: Sis. Blessy Benson.
(This video is for study purposes  only)



No comments:

Post a Comment

En Rakshakan Yeshuve polഎൻ രക്ഷകൻ യേശുവേ പോൽ Song No 548

എൻ രക്ഷകൻ യേശുവേ പോൽ മറ്റാരും ഇല്ലെനിക്ക് എൻ അപ്പനായ് എൻ അമ്മയായ് വേർപിരിയാതെന്നെ സ്നേഹിച്ചീടാൻ നിത്യപിതാവ് എനിക്കുണ്ട് ഇമ്മാനുവേൽ എനിക്കുണ്...