Malayalam Christian song Index

Wednesday, 2 October 2019

Anthyakaala abhishekam അന്ത്യകാല അഭിഷേകംSong No 19

അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തു കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമേ(2)

തീപോലെ ഇറങ്ങണമേ
അഗ്നി നാവായി പതിയേണമേ
കൊടുംങ്കാറ്റായി വിശേണമേ
ആത്മ നദിയായി ഒഴുകേണമേ(2)

അസ്ഥിയുടെ താഴ്വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ;- തീപോലെ…

കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈമേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ
അഗ്നി മഴയായി പെയ്യേണമേ;- തീപോലെ…

സീനായി മലമുകളിൽ
ഒരു തീജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കേണമേ;- തീപോലെ…

Andiakaala Abhishekam
Sakala Jadathinmelum
Koythu Kaala Samayamallo
Aathmaavil Nirakkename(2)

Theepole Iranganame
Agni Naavaayi Pathiyename
Kodunkaattaayi Vishename
Aathma Nadiyaayi Ozhukename(2)

Asthiyude Thaazhvarayil
Oru Sainyathe Njaan Kaanunnu
Adhikaaram Pakaraname
Eni Aathmaavil Pravachicheedaan;- Theepole…

Karmmelile Praarthanayil
Oru Kaimekham Njaan Kaanunnu
Aahaabu Virachapole
Agni Mazhayaayi Peyyename;- Theepole…

Senaayi Malamukalil
Oru Theejwaala Njaan Kaanunnu
Israelin Daivame
Au Thee Enmel Irakkename;- Theepole…
This video is from Manorama Music
Lyrics & Music: Rev Reji Narayanan
Singer: Persis John
(This video is for study purposes  only)



No comments:

Post a Comment

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദ...