Malayalam Christian song Index

Wednesday, 30 October 2019

Ennirulinthadavarayil എന്നിരുളിൻതടവറയിൽ Song No 125

എന്നിരുളിൻതടവറയിൽ
മറവിടമായവനെ....
എൻനോവിൻമരുവഴിയിൽ
നന്മയിൻ ഉറവിടമെ

സർവ്വശക്തനെഅത്യുന്നതനെ
നിൻനിഴലാണ് എനിക്കഭയം
വീഴില്ലഞാൻപിൻമാറുകില്ല 
ശരണവുംശൈലവുംതാൻ

1
ഉഷസ്സിൻചിറകുധരിച്ചിടാം 
ഉണർവിൻദീപംഉയർത്തിടാം
ചേരുംനിത്യമനോഹരദേശം 
പരിശുദ്ധനെന്നുമെന്നവകാശം 

(സർവ്വശക്തനെഅത്യുന്നതനെ)
2
കൃപയിൻകാലംകഴിയാറായി 
കാഹളശബ്ദംകേൾക്കാറായി
ചേരുംനിത്യമനോഹരദേശം
ചിറകു വിരിച്ചു നാമും പറന്നീടും

(സർവ്വശക്തനെഅത്യുന്നതനെ)
3
തീമതിലായിഎന്നുംകാവലുണ്ട്
കണ്മണിപോലെന്നെ കാത്തരുളും 
ചേരുംനിത്യമനോഹരദേശം
തീരുമെ ദുഃഖവുംമുറവിളിയും

(സർവ്വശക്തനെഅത്യുന്നതനെ

Ennirulinthadavarayil
Maravidamaayavane....
Ennovinmaruvazhiyil
Nanmayin uravidame

Sarvvashakthaneathyunnathane
Ninnilaanu enikkabhayam
Veezhillanjaanpinmaarukilla 
Sharanavumshailavumthaan

1
Ushassinchirakudharichitaam 
Unarvindeepamuyarthidam
Cherumnithyamanoharadesham 
Parisudhanennavakaasham 

(sarvvashakthaneathyunnathane)
2
Kripayinkaalamkazhiyaarayi 
Kaahalashabdamkelkkaarayi
Cherumnithyamanoharadesham
Chiraku virichu naamum paranneedum

(sarvvashakthaneathyunnathane)
3
Theemathilaayannumkaavalundu
Kanmanipolenne kaatharulum 
Cherumnithyamanoharadesham
Theerume sandoshavummuraviliyum

(sarvvashakthaneathyunnathane

This video is from KB Issac
(study purpose only) 
Vox: Immanuel Henry, Gincy Aby
Lyrics: K .B.Issac

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...