ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും (2)
യേശുവിന്‍ സ്നേഹമോ
മാറില്ലൊരുനാളിലും (2)
മാറും മാറും മനുജരെല്ലാം മണ്‍മറഞ്ഞിടും
മധുരവാക്ക് പറഞ്ഞവരോ മറന്നു പോയീടും (2)
എനിക്കിനി ഭാരമില്ല എനിക്കിനി ശോകമില്ല (2)
യേശുവിന്‍ നാമമെന്‍ ജീവന്‍റെ ജീവനായ് (2)
എന്നും നീയെന്‍ കാലുകള്‍ക്ക് ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍ വെളിച്ചമേകണേ (2)
എന്നെ നീ സ്നേഹിച്ചപോല്‍ ഒന്നുമില്ലേകിടുവാന്‍ (2)
എന്നെ അല്ലാതെ ഒന്നും നല്‍കുവാന്‍ ഇല്ല വേറെ (2)
ഏകും ഏകും ജീവിതത്തില്‍ നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായി (2)
എനിക്കാശ്വാസമായി എനിക്കാശ്രയവുമായി (2)
ആരുമില്ലേശുവേപോല്‍ മാറിപോകാത്തവനായി (2)
മാറും മാറും ലോകത്തിന്‍റെ ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊടുത്തുവെച്ച മോഹങ്ങളെല്ലാം (2)
ഉടയവര്‍ നീങ്ങിയാലും (2)
യേശുവിന്‍ സ്നേഹമോ
മാറില്ലൊരുനാളിലും (2)
മാറും മാറും മനുജരെല്ലാം മണ്‍മറഞ്ഞിടും
മധുരവാക്ക് പറഞ്ഞവരോ മറന്നു പോയീടും (2)
എനിക്കിനി ഭാരമില്ല എനിക്കിനി ശോകമില്ല (2)
യേശുവിന്‍ നാമമെന്‍ ജീവന്‍റെ ജീവനായ് (2)
എന്നും നീയെന്‍ കാലുകള്‍ക്ക് ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍ വെളിച്ചമേകണേ (2)
എന്നെ നീ സ്നേഹിച്ചപോല്‍ ഒന്നുമില്ലേകിടുവാന്‍ (2)
എന്നെ അല്ലാതെ ഒന്നും നല്‍കുവാന്‍ ഇല്ല വേറെ (2)
ഏകും ഏകും ജീവിതത്തില്‍ നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായി (2)
എനിക്കാശ്വാസമായി എനിക്കാശ്രയവുമായി (2)
ആരുമില്ലേശുവേപോല്‍ മാറിപോകാത്തവനായി (2)
മാറും മാറും ലോകത്തിന്‍റെ ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊടുത്തുവെച്ച മോഹങ്ങളെല്ലാം (2)
Uttavar maariyaalum
utayavar neengiyaalum (2)
yeshuvin snehamo
maarillorunaalilum (2)
maarum maarum manujarellaam manmaranjitum
madhuravaakku paranjavaro marannu poyeetum (2)
enikkini bhaaramilla enikkini shokamilla (2)
yeshuvin naamamen jeevanre jeevanaayu (2)
ennum neeyen kaalukalkku deepamaakane
ennum neeyen vazhikalil velicchamekane (2)
enne nee snehicchapol onnumillekituvaan (2)
enne allaathe onnum nalkuvaan illa vere (2)
ekum ekum jeevithatthil naalukalellaam
enikkuvendi maricchuyarttha rakshakanaayi (2)
enikkaashvaasamaayi enikkaashrayavumaayi (2)
aarumilleshuvepol maaripokaatthavanaayi (2)
maarum maarum lokatthinre aashrayamellaam
manasinullil kotutthuveccha mohangalellaam (2)
No comments:
Post a Comment