Malayalam Christian song Index

Tuesday, 29 October 2019

Enne Anbhodu snehippanഎന്നെ അൻപോടു സ്നേഹിപ്പാൻ Song No99

എന്നെ അൻപോടു സ്നേഹിപ്പാൻ
എന്താണു എന്നിൽ കണ്ടതു?
ചേറ്റിൽ കിടന്നതാം എന്നെ
ആ പൊൻകരം നീട്ടി പിടിച്ചു... (2  )

ഇത്രമേൽ സ്നേഹിച്ചീടുവാൻ
യോഗ്യതാ എന്നിൽ കണ്ടുവോ ?
ഇത്രമേൽ മാനിച്ചീടുവാൻ
 യോഗ്യതാ എന്നിൽ കണ്ടുവോ ? (2 )

തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )
                       ( എന്നെ അൻപോടു സ്നേഹിപ്പാൻ)

എന്നിൽ നൽ ദാനം ഏകിടാൻ
എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ (2)
തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം
ഇരുന്നരുളി പിന്നെ നിറവേകിയതും (2)
യേശുവേ..

തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )
വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )

എന്നെ നിത്യമായ് സ്നേഹിച്ചു
ആ തേജസ്സാൽ മുറ്റും നിറച്ചു
തണ്ടിന്മേൽ ശോഭിച്ചീടുന്ന
കത്തുന്ന വിളക്കായും (2)

ഇരുളിൽ നൽ വെളിച്ചം പോലെ
മാറ്റുന്ന തേജോമയനെ
നീതിയിൻ തേജസ്സാലെന്നെ
അധികമായ് നില നിർത്തീടും(2)

തൂയ്യരേ.. തൂയ്യാ ആവിയേ.... (2 )

Enne Anbhodu snehippan
Enthanu ennil kandathu?..
Chettil kidannatham enne
Aa ponkaram neetti pidichu.. ( 2 )

Ithramel snehicheduvan
Yogyathaa ennil kanduvo?..
Ithramel Manicheduvan
Yogyathaa ennil Kanduvo?.. ( 2 )

 Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )
                       ( Enne Anbhodu snehippan )

Ennil nal dhaanam ekidaan..
Ennil van krupakale nikshepippaan..
Thikki thirakkil ninnum enikkay maathram..
Irunnaruli pinne niravekiyathum yesuve..

Thooyyare Thooyya Aviyee.. ( 2 )
Vattatha Uravaye Thenilum Madhurame.. ( 2 )

Enne nithyamaay snehichu..
Aa thejassaal muttum nirachu..
Thandinmel shobhicheedunna..
Kathunna vilakkaayum.
.
Irulil nal velicham pole..
Maattunna thejomayane..
Neethiyin thejassalenne..

Adhikamaay nilanirtheedum.. (2

Thooyyare Thooyya Aviyee..
 ( Vattatha Uravaye Thenilum Madhurame..





No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...