എൻ്റെ പാറ യേശു എൻ്റെ കൂടെയുള്ളതാൽ
ഞാൻ ഭാഗ്യവാൻ എന്നുമേ... ഞാൻ (2)
തന്നിൽ ആശ്രയിക്കുന്നവർക്ക് ഉറപ്പുള്ള താൽ
താഴുവാൻ അവൻ സമ്മതിക്കില്ല ...ഞാൻ (2)
എൻറെ യാത്രയിൽലെന്നും കൂടെ വന്നിടും
ഈ പാറ എന്നുമെന്റെ എൻറെ പാറയാകയാൽ(2)
തന്റെ കണ്ണുകളാൽ എന്നെ നടത്തും
തൻ ദയ എന്നെ ചുറ്റിക്കൊള്ളുമെ (2)
വിശപ്പിനവൻ അപ്പം തന്നിടും നിത്യം
തൻ വചനത്തിനൊപ്പം തന്നിടും (2)
ദാഹത്തിനവൻ ഉറവ തുറന്ന് തന്നിടും
താൻ തുരുത്തി തുറന്ന് തന്നിടും(2)
എൻറെ കണ്ണുനീരവൻ ഒപ്പിടുമെന്നും
തൻകരത്താൽ തുടച്ചിടുമെന്നും (2)
തൻ്റെ മാർവ്വിൽ ദിനവും ചാരിടുന്നതാൽ
ഞാൻ ഭാഗ്യവാൻ എത്ര ഭാഗ്യവാൻ(2)
4. നീക്കുപോക്കു തന്നിടുന്ന ദൈവമവനാം
തൻ ജനത്തിൻ കുറവും തീർത്തിടും(2)
തൻ ചിറകിൻ കീഴിൽ രോഗശാന്തിയുള്ളതാൽ
ഞാൻ പ്രാവിക്കും സൗഖ്യം എന്നുമെന്നുമെ(2)
Ente Paara Yeshuvinte Koodeyullathaal
Njaan Bhagyavaan Ennume... Njaan (2)
Thannil Aasrayikkunnavarkku Urappulla Thaal
Thaazhuvaan Avan Sammathikkilla ...Njaan (2)
Ente Yaathrayilennum Koode Vannidum
Ee Paara Ennumente Ente Paarayaakayaal(2)
Thante Kannukalaal Enne Nadathum
Than Daya Enne Chuttikkollume (2)
Vishappinavan Appam Thannidum Nithyam
Than Vachanathinoppam Thannidum (2)
Dahathinavan Urava Thurannu Thannidum
Thaan Thuruthi Thurannu Thannidum(2)
Ente Kannuneeravan Oppidumennum
Thankarathaal Thudachitumennum (2)
Thante Maarvvil Dinavum Chaaridunnathaal
Njaan Bhagyavaan Ethra Bhagyavaan(2)
4. Neekkupokku Thannidunna Daivamavanaam
Than Janathin Kuravum Theerthum(2)
Than Chirakin Keezhil Rogashaanthiyullathaal
Njaan Praavikkum Soukhyam Ennumennume(2
This video is Holy Tide Media
Lyrics & Composition: Pr. George Samuel (Sabu Kottarakara)
Singers: John Stewart & Sheeba Santhosh
Orchestration: John Stewart
No comments:
Post a Comment