Malayalam Christian song Index

Friday, 27 March 2026

Kannuneer ennu marumoകണ്ണുനീര്‍ എന്നു മാറുമോ Song No 523

കണ്ണുനീര്‍ എന്നു മാറുമോ

വേദനകളെന്നു തീരുമോ (2)

കഷ്ടപ്പാടിന്‍ കാലങ്ങളില്‍

രക്ഷിപ്പാനായ് നീ വരണേ (2)

                

ഇഹത്തില്‍ ഒന്നും ഇല്ലായെ

നേടിയതെല്ലാം മിഥ്യയെ (2)

പരദേശിയാണുലകില്‍

ഇവിടെന്നുമന്ന്യനല്ലോ (2)

                

പരനെ വിശ്രമ നാട്ടില്‍ ഞാന്‍

എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)

ലേശം താമസം വയ്ക്കല്ലേ

നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)


 Kannuneer ennu marumo

Vedhankal ennu theerumo

Kashtapadin kalangalil

Rekshippanai nee varane


Ihathil onnumillaye

Nediyathellam mithiyaye

Paradesiyanulakil

Ividennum anniyanallo (2)


Parane visrama nattil njan

Ethuvan vempal kollunne

Lesam thamasam vaikallo nilppan

Sakthi thellum illaye (2)

 

This video is from Athmeeyayathra
                                                                        Lyrics & Music: Pr Sam T Mukhathala

vocals Sithara 

Hindi song and Lyrics  available \ use the link

No comments:

Post a Comment

Kannuneer ennu marumoകണ്ണുനീര്‍ എന്നു മാറുമോ Song No 523

കണ്ണുനീര്‍ എന്നു മാറുമോ വേദനകളെന്നു തീരുമോ (2) കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിപ്പാനായ് നീ വരണേ (2)                  ഇഹത്തില്‍ ഒന്നും ഇല്ലായെ...