Malayalam Christian song Index

Thursday, 26 September 2019

Nanmayallathennum cheythitaatthavan‍ (നന്മയല്ലതെന്നും ചെയ്തിടാത്തവന്‍)Song No 33

നന്മയല്ലതെന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ

 യേശു--യേശു  അവനാരിലും വലിയവൻ
 യേശു-- യേശു അവനാരിലും    മതിയായവൻ

1 ദൈവത്തെ സ്നേഹിക്കുമ്പോൾ‍
  സര്‍വ്വം നډയ്ക്കായ് ഭവിച്ചിടുന്നു
  തിരുസ്വരം അനുസരിച്ചാൽ
  നമുക്കൊരുക്കീടും അവനഖിലം
  കൃപയരുളീടുമേ ബലമണിയിക്കുമേ
   മാറാ മധുരമായ് മാറ്റീടുമേ

2   ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളആയിടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
അവന്നാലയത്തിൽ   സ്വര്‍ഗ്ഗനډകളാൽ
നമ്മെ നിറച്ചിടുമനുദിനവും

3 കണ്ണുനീർ താഴവരകൾ
  ജീവജലനദിയാക്കുമവൻ
 ലോകത്തില്‍ ചങ്ങലകളലകൾ
  മണി വീണയായ് തീര്‍ക്കുമവൻ
 സീയോന്‍ യാത്രയതിലൽ                              
 മോക്ഷമാര്‍ഗ്ഗമതിൽ‍
 സ്നേഹക്കൊടിക്കീഴില്‍  നയിക്കുമവൻ


Nanmayallathennum cheythitaatthavan‍
Thinmayaaka maayikkunnavan
Paapamellaam kshamikkunnavan
Puthujeevanennil‍ pakarunnavan

Yeshu  ---Yeshu avanaarilum valiyavan
Yeshu --- Yeshu avanaarila    mathiyaayavan



1  Dyvatthe snehikkumpol‍
 Sar‍vvam naډykkaayu bhavicchitunnu
Thirusvaram anusaricchaal
Namukkorukkeetum avanakhilam
Krupayaruleetume balamaniyikkume
Maaraa madhuramaayu maatteetume

2  irul‍ namme mootitumpol
 Loka velicchamaayavananayum
Rogikalaaayitumpol‍
Saukhyadaayakanavan karuthum
Avannaalayatthil   svar‍gganaډkalaal
Namme niracchitumanudinavum

3 Kannuneer thaazhavarakal
 Jeevajalanadiyaakkumavan
 Lokatthil‍ changalakalalakal
 Mani veenayaayu theer‍kkumavan
 Seeyon‍ yaathrayathilal                              
 Mokshamaar‍ggamathil‍
 Snehakkotikkeezhil‍  nayikkumavan







Tu bhalai bina kuchh karta nahin तू भलाई बिना, कुछ.
https://www.youtube.com/watch?v=W7z4Y9bbZOs


No comments:

Post a Comment

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദ...