Malayalam Christian song Index

Friday, 27 September 2019

En‍ premageethamaam (എന്‍ പ്രേമഗീതമാം) Song No 39

എന്‍ പ്രേമഗീതമാം
എന്‍ യേശു നാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
ആരാധന... ആരാധന... (2)

1. തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ... (2)
ജീവനേ... സ്വന്തമേ...
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ 

2. അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ...
സ്നേഹമേ... പ്രേമമേ...
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ 




En‍ premageethamaam
en‍ yeshu naathaa nee
en‍ jeevanekkaalum nee
valiyathaanenikku
aaraadhana... Aaraadhana... (2)

1. Thullyam chollaan‍ aarumille
angeppole yeshuve... (2)
jeevane... Svanthame...
Ange maar‍vvil‍ chaarunnu njaan‍ 

2. Angeppole snehiccheetaan‍
aavathilla aar‍kkume...
Snehame... Premame...
Ange maar‍vvil‍ chaarunnu njaan‍ 

No comments:

Post a Comment

Yeshukristhu uyirthu jeevikkunnuയേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു Song No 502

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു പരലോകത്തിൽ ജീവിക്കുന്നു ഇഹ ലോകത്തിൽ താനിനി വേഗം വരും രാജരാജനായ് വാണിടുവാൻ ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ...