കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ(2)
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല(2)
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല(2) (കണ്ണിൻ മണിപോൽ....)
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല(2)
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല(2) (കണ്ണിൻ മണിപോൽ)
Kannin Manipol Enne Karuthum
Ullamkaratthil Enne Vahikkum
Thallikkalayaathe Maarvvil Cherkkum
Snehamaakum Yeshuve(2)
Hrutthil Enne Vahicchathinal
Mullin Kurukkathil Veenathilla(2)
Kannil Thanne Nokkiyathinaal
Thumpamonnum Eshiyilla(2) (Kannin Manipol....)
Praananekkaal Arukil Ullathaal
Bhayappetuvaan Kaaryamilla(2)
Snehamerea Nalkunnathinaal
Bhaarappetuvaan Neramilla(2) (Kannin Manipol)
Lyrics& Music - Pr.Rajesh Elappara
Hindi translation available| Use Link|
No comments:
Post a Comment