Malayalam Christian song Index

Friday, 11 December 2020

Sthuthikalaalum sthothrangalaalumസ്തുതികളാലും സ്തോത്രങ്ങളാലുംSong No 351

 സ്തുതികളാലും സ്തോത്രങ്ങളാലും

യേശുവേ ഞാൻ വണങ്ങുന്നു (2 )

മാനവും മഹത്ത്വവും, സ്തുതി, ബഹുമാനവും (2 )

എല്ലാമെന്നേശുവിനായ്, എല്ലാമെന്നേശുവിനായ്


ഹാലേലുയ്യാ..ഹാലേലുയ്യാ..

ഹാ ഹാലേലുയ്യാ..ആമേൻ (2 )


എന്നേശു നല്ലവൻ, വല്ലഭൻ പരൻ

ഉന്നതനായിന്നും ജീവിക്കുന്നു (2 )

തൻജീവരക്തം ഒഴുക്കിയെൻ പേർക്കായ്

രക്ഷകനായിന്നും ജീവിക്കുന്നു (2 )(ഹാലേ)


എന്നേശുനാഥൻ സമ്പന്നനാകിലും

താണുവന്നീഭൂവിൽ ദരിദ്രനായ് താൻ (2 )

തീർന്നൊരു വിധങ്ങളെ ഏഴകളെന്നും

സ്മരിച്ചിടുന്നു ഞങ്ങൾ നമിച്ചിടുന്നു (2 ) (സ്തുതി


 Sthuthikalaalum sthothrangalaalum

Yeshuve njaan vanangunnu (2 )

Maanavum mahatthvavum,

Sthuthi, bahumaanavum (2 )

Ellaamenneshuvinaayu, 

Ellaamenneshuvinaayu


Halleujah..Halleujah..

Haa Halleujah....aamen (2 )


Enneshu nallavan, vallabhan paran

Unnathanaayinnum jeevikkunnu (2 )

Thanjeevaraktham ozhukkiyen perkkaayu

Rakshakanaayinnum jeevikkunnu (2 )(Haale)


Enneshunaathan sampannanaakilum

Thaanuvanneebhoovil daridranaayu thaan (2 )

Theernnoru vidhangale ezhakalennum

Smaricchitunnu njangal namicchitunnu (2 ) (sthuthi


LYRICS - Late. THANKACHAN MATHEW






No comments:

Post a Comment

Doothar Padum Aattin Theereദൂതർ പാടും ആറ്റിൻ തീരെ Song No 530

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദ...