Malayalam Christian song Index

Wednesday, 26 August 2026

Vegam Naam Chernnidumവേഗം നാം ചേർന്നിടും Song No 532

വേഗം നാം ചേർന്നിടും

ഭംഗിയേറിയ ആ തീരത്തു്


ശോഭയേറും നാടൊന്നുണ്ടതു് 

കാണാമേ ദൂരെ വിശ്വാസത്താൽ

താതൻ വാസം നമുക്കൊരുക്കി 

നിൽക്കുണ്ടക്കരെ കാത്തതാൽ


വേഗം നാം ചേർന്നിടും

 ഭംഗിയേറിയ ആ തീരത്തു്


നാം ആ ശോഭനനാട്ടിൽ പാടും 

വാഴ്ത്തപ്പെട്ടോരുടെ സംഗീതം

ഖേദം രോദനമങ്ങില്ലല്ലോ നിത്യം 

സൗഭ്യാഗ്യമാത്മാക്കൾക്കു്


സ്നേഹമാം സ്വർഗ്ഗതാതനുടെ 

സ്നേഹദാനത്തിനും നാൾക്കുനാൾ

വീഴ്ചയെന്യേ തരും നന്മയ്ക്കും 

കാഴ്ചയായി നാം സ്തോത്രം പാടും


Shobhayerum Naadonnundathu

Kaaname Doore Viswasathaal

Thaathan Vaasam Namukkorukki

Nilkkundakkare Kaatthaal


Vegam Naam Chernnidum

Bhamgiyeriya Au Theerathu


Naam Au Shobhananaattil Padum

Vaazhthappettorude Sangeetham

Khedam Rodanamangillallo Nithyam

Saubhyaagyamaathmaakkalkku


Snehamaam Svarggathaathanude

Snehadaanathinum Naalkkunal

Veezchayenye Tharum Nanmaykkum

Kaazchayaayi Naam Sthothram Padum 

This video is from Grace of God
(This video is for study purposes only) 
Hindi translation available.  Use the link

Ham vishvaas se ek dashe हम विश्वास से एक दशे देखत.

No comments:

Post a Comment

Thu Chirakadichu Uyarum Kaalam Song no 533

ഇത് ചിറകടിച്ച് ഉയരും കാലം ഉയരങ്ങളിൽ പറക്കും കാലം ദൈവത്തിൻ്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ ഉയരങ്ങളിൽ പറന്നീടുമെ (2) മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്ക...