മന്നാ ജയ ജയ, മന്നാ ജയ ജയ മാനുവേലനെ !
മഹേശാ മഹാരാജനേ - മഹേശാ മഹാ രാജനേ !
1. എന്നു നീ വന്നിടും എൻറെ മണവാളാ
നിന്നെ കണ്ടു ഞാന്‍ എൻറെ ആശ തീര്‍ക്കുവാന്‍
ഞാനെൻറെ ആശ തീര്‍ക്കുവാന്‍
2. പൊന്നു മണവാളാ നന്ദനനാം രാജന്‍
എന്നെയും ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യം
ആനന്ദം അനല്പം - എന്‍ ഭാഗ്യം ആനന്ദം അനല്പം
3. ഝടുഝടെ ഉയര്‍ത്തിടും നൊടി നേരത്തിന്നുള്ളില്‍
തൻറെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തില്‍ ചേര്‍ന്നിടും
മദ്ധ്യാകാശത്തില്‍ ചേര്‍ന്നിടും
4. കാഹള നാദവും ദൂത ഗണങ്ങളും
കോടി രഥങ്ങളുമായ് വന്നിടും പ്രിയ രക്ഷകന്‍
വന്നിടും പ്രിയ രക്ഷകന്‍
5. കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേര്‍ത്തിടുമ്പോള്‍ - എന്‍ ഭാഗ്യം
ആനന്ദം അനല്പം - എന്‍ ഭാഗ്യം ആനന്ദം അനല്പം
6. ഹല്ലേലുയ്യ പാടി ഹല്ലേലുയ്യ പാടി
ആനന്ദിച്ചിടും പ്രിയൻറെ മാര്‍വില്‍ ഞാനെന്നും
പ്രിയൻറെ മാര്‍വില്‍ ഞാനെന്നും
Mannaa Jaya Jaya, Mannaa Jaya Jaya Maanuvelane !
Maheshaa Mahaarajane - Maheshaa Mahaa Rajane !
1. Ennu Nee Vannidum Ente Manavaalaa
Ninne Kandu Njaan Ente Aasha Theerkkuvaan
Njanente Aasha Theerkkuvaan
2. Ponnu Manavaalaa Nandananaam Rajan
Enneyum Cherthidumbol En Bhagyam
Aanandam Analpam - En Bhagyam Aanandam Analpam
3. Jhaduthdhade Uyarthidum Nodi Nerathinnullil
Thante Visudharellam Madhyaakashathil Chernnidum
Madhyaakashathil Chernnidum
4. Kaahala Naadavum Dootha Ganangalum
Kodi Radhangalumaay Vannidum Priya Rakshakan
Vannidum Priya Rakshakan
5. Kannuneerododi Karanju Vilapikkum
Kaanthaye Cherthidumbol - En Bhagyam
Aanandam Analpam - En Bhagyam Aanandam Analpam
6. Halleluyya Padi Halleluyya Padi
Aanandichitum Priyante Maarvil Njanennum
Priyante Maarvil Njanennum
This video is from Shekinah Media House
This video is for study purposes only
Hindi Translation Available
No comments:
Post a Comment