യേശു വന്നീടും നാഥൻ വേഗം വന്നീടും (2)
യേശുരാജൻ മേഘതേരിൽ വീണ്ടും വന്നീടും (2)
1.നിത്യതയിൻ ഘനം ഓർത്തിടുമ്പോൾ
ഇഹത്തിലെ കഷ്ടങ്ങൾ സാരമാക്കേണ്ട(2)
തേജസ്സിൻ പൊൻമുഖം ഓർത്തിടുമ്പോൾ
ഭാരങ്ങൾ മറന്നു നാം ആരാധിച്ചിടും (2)
(യേശു വന്നീടും )
2 കാലങ്ങളെല്ലാമേ മാറി പോയിടും
ഭൂമിയും ഭൂതലവും നീങ്ങി പോയിടും (2)
രാജാധിരാജനായ് വാഴുമന്നാൾ
പ്രത്യാശയോടു നാം ആരാധിച്ചിടാം (2)
(യേശു വന്നീടും )
3.മണ്ണാകും കൂടാരം വിട്ടു പോയാലും
വിണ്ണാകും വീട്ടിലെന്നെ ചേർത്തിടുമേ (2)
യുഗങ്ങൾ തേജസ്സിൽ വാണീടുമേ
ഒന്നായ് കൂടി നാം പാടീടുമേ (2)
(യേശു വന്നീടും )
Yeshu Vannidum, Naadhan
Vegam Vannidum (X2)
Yeshu Raajan Meghatheril
Veendum Vannidum (X2)
(1.) Nithyathayin Khanam Orthidumpol,
Ihathile Kashatangal Saaram Aakenda (X2)
Thejasinn Ponnmukham Orthidumpol,
Bharangal Marannu Naam Aaradhichidum (X2) …. (Chorus)
(2.) Kaalangal Ellame Maari Poyidum,
Bhoomiyum Bhoothalavum Neengi Poyidum (X2)
Raajadhi Raajan Aayi Vaazhum Annaal,
Prathyaashayode Naam Aaradhichidaam (X2) …. (Chorus)
(3.) Mannaakum Koodaram Vittupoyalum,
Vinnaakum Veetilenne Cherthidume (×2)
Yugangal Thejassil Vaanidume
Onnaayi Koodi Naam Paadidume
No comments:
Post a Comment