68-ാം സങ്കീര്‍ത്തനം 26-29
ശ്രീരാഗം-ആദിതാളം
1 ഈ പരദേവനഹോ നമുക്ക്..
പരിത്രാണനത്തിന്നധിപന്‍
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില
ശക്ത നിന്‍ തിരുകരത്തിലുണ്ടനിശം
2 നാഥനതേ തന്നരികളിന്‍ (2)
വന്‍ തലയെ തകര്‍ക്കും
പിഴച്ചു നടക്കുന്നവന്‍റെ മുടികള്‍ (2)
മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനുരു ചെയ്തതാമനിശം
3 നിന്‍കാല്‍ ചോരയില്‍ ചവിട്ടുവാന്‍
നിന്നരികളില്‍ നിന്നുനിന്‍
നായ്ക്കളുടെനാ-വിന്നാസ്വദിപ്പാനും-
ബാശാന്‍ ദേശമതില്‍ നിന്നുഞാന്‍ തിരിപ്പി
ച്ചാഴിയാഴത്തുനിന്ന രികളെ വരുത്തും-ഈ
4 കണ്ടു നിന്‍ സഞ്ചാരമിവര്‍ (2)
എന്‍ പരാനാമഴക്
വിശുദ്ധസ്ഥലത്ത് നടക്കുന്നതിനെ (2)
മുന്നില്‍ പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍
ചേര്‍ന്നു തപ്പടിക്കും കന്നിമാര്‍ നടുവില്‍
5 യിസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിന്‍ സകലജഗത്തിന്‍
പതിയേ സഭയില്‍
ശത്രുമേലധികാരിയാം ചെറിയ ബന്യമീന
വിടംതന്നിലുണ്‍ടനിശം- ഈ
6 അംഗവരെ കല്ലേറ്റുന്ന (2)
യൂദജനപ്രഭുക്കള്‍ സെബൂലപ്രഭുക്കള്‍
നഫ്താലി പ്രഭുക്കള്‍ (2)
ക്കേകി നിന്‍റെ ബലമേകനാഥനടിയാര്‍ക്കു
ചെയ്ത കൃപയോര്‍ത്തു നീ സതതം
7 ശ്രീയെറുശലേമിലുള്ള (2)
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്ന് തിരുമുല്‍ (2)
ക്കാഴ്ച കൊണ്ടുവരും
യേശുവിന്നു ജയം യേശുവിന്നു
ജയം യേശുവിന്നു ജയം
Psalm 68:26-29
Sri Ragam-Adi Thalam
1.Ee Paradevanaho Namukku..
Parithraananathinnadhipan
Maranathil Ninnozhivu Karthanaamaqila
Shaktha Nin Thirukarathilundanisham
2 Naathanathe Thannarikalin (2)
Van Thalaye Thakarkkum
Pizhachu Nadakkunnavante Mudikal (2)
Moodiya Nerukayethanne Mudikkum
Aadinathanuru Cheythaamanisham
3 Ninkaal Chorayil Chavittuvaan
Ninnarikalil Ninnunin Naaykkaludenaa-
Vinnaaswadippa
Baashaan Deshamathil Ninnunjaan Thirippi
Chaazhiyaazhathuninna Rikale Varuthum-Ee
4 Kandu Nin Sanchaaramivar (2)
En Paraanaamazhak
Visudhasthalathu Nadakkunnathine (2)
Munnil Padunnavar Pinnil Meettunnavar
Chernnu Thappadikkum Kannimaar Naduvil
5.Yisraeluravilulla
Ningalanugrahippin Sakalajagathin
Pathiye Sabhayil
Shathrumeladhikaariyaam Cheriya Banyameena
Vidamthannilunntanisham- Ee
6.Amgavare Kallattunna (2)
Yoodajanaprabhukkal Seboolaprabhukkal
Nafthaali Prabhukkal (2)
Kkeki Ninte Balamekanathanadiyaarkku
Cheytha Kripayorthu Nee Sathatham
7.Shreeyerushalemilulla (2)
Nin Mandhiram Nimitham Arachar Ninakku
Bhayannu Thirumul (2)
Kkazcha Konduvarum
Yeshuvinnu Jayam Yeshuvinnu
No comments:
Post a Comment