Malayalam Christian song Index

Sunday, 15 June 2025

Aasrayam chilarkku radhathilആശ്രയം ചിലർക്കു രഥത്തിൽ Song No 505

ആശ്രയം ചിലർക്കു രഥത്തിൽ

വിശ്രമം അശ്വബലത്തിൽ

എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ

ആരെ ഞാൻ ഭയപ്പെടും പാരിൽ

ആയുസ്സിൻ നൾകളെല്ലാം


1 ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ

ഹൃദ്യമായെന്നൊടവൻ അരുളിയതാൽ

പ്രത്യാശയിൻ മനമെനിക്കേകിയതാൽ

പുതുഗീതങ്ങൾ പാടിടും ഞാൻ

എന്നും സന്തോഷാൽ പാടിടുമേ


2 സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ

നൊമ്പരം തന്നീടുന്ന വേളകളിൽ(2)

ഇമ്പസ്വരത്താൽ സ്വാന്തനമേകി

അന്തികെ വന്നീടുമേ

ഞാൻ സന്തോഷാൽ പാടീടുമേ


Aasrayam chilarkku radhathil

Visramam aswabalathil

Ennaashrayamennum yeshuvil bhujathil

Aare njaan bhayappedum paaril

Aayussin nalkalellam


1 Divyasnehathaal snehichuvenne

Hrudyamaayennodavan aruliyathaal

Prathyaashayin manamenikkekiyathaal

Puthugeethangal padidum njaan

Ennum sandoshaal padidume


2Svanthamaayi snehicha bandhajanangal

Nombaram thanneedunna velakalil(2)

Imbasvarathaal swaanthanameki

Anthike vanneedume

Njaan sandoshaal paateedume 

This video is from Creation to Creator
Hindi translations available  use the link


No comments:

Post a Comment

Aasrayam chilarkku radhathilആശ്രയം ചിലർക്കു രഥത്തിൽ Song No 505

ആശ്രയം ചിലർക്കു രഥത്തിൽ വിശ്രമം അശ്വബലത്തിൽ എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ ആരെ ഞാൻ ഭയപ്പെടും പാരിൽ ആയുസ്സിൻ നൾകളെല്ലാം 1 ദിവ്യസ്നേഹത്താൽ ...