1 എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻഭുജത്താൽ
നിന്നെ താങ്ങിയ നാമമേ
2 ഉന്നം വച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളാൽ
നിന്നെ മൂടി മറച്ചില്ലേ
3 യോർദ്ദാൻ കലങ്ങി മറിയും
ജീവിതഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസശോധനയിൽ
4 നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിന്നവകാശം
തന്റെ ദാസരിൻ നീതിയവൻ
1 Eenni Eenni Sthuthikkuvaan
Eennamillatha Kripakalinal
Innayolam Thanbhujathaal
Ninne Thaangiya Naamame
2 Unnam Vacha Vairin
Kannin Munbil Patharaathe
Kanmanipol Kaakkum Karangalaal
Ninne Moodi Marachille
3 Yorddaan Kalangi Mariyum
Jeevithabhaarangal
Eliyaavin Puthappevide
Ninte Viswasashodhanayil
4 Ninakkethiraay Varum
Aayudham Falikkayilla
Ninte Udayavan Ninnavakaasham
Thante Dasarin Neethiyavan
This video is from Match Point Faith
Lyrics: Evg J V Peter
Singer: Sreya Anna Joseph
(This video is for study purposes Only)