Malayalam Christian song Index

Sunday, 7 December 2025

Yeshuvil Njaan Chaaridumയേശുവിൽ ഞാൻ ചാരിടും Song No 518

യേശുവിൽ ഞാൻ ചാരിടും

യേശുവിൽ ഞാൻ ചാരിടും

ആഴികളും തിരമാലകളും

ആർത്തിരമ്പും നേരത്തും


വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം

നിന്റെ കൈകളില്ലല്ലയോ

നീ മെനെഞ്ഞ നിൻ ദാസർ


വെള്ളങ്ങൾ മീതെ കവിഞ്ഞു

പ്രാണന് വേണ്ടി ഞാൻ പിടഞ്ഞു

വാഗ്ധത നാടിനെ ഒർത്തു

ശാന്തത നല്കിയെൻ ദൈവം (വല്ലഭ നീ)


ലോത്തിനെ പോളെ ഞാൻ ഒടി

നേടിയതെല്ലാമോ വ്യർത്ഥം

സ്വന്തമയതെല്ലാം മിഥ്യ

എങ്കിലും ചേർത്തു നിൻ കരങ്ങൾ (വല്ലഭ നീ)


ഖോരമാം ശോധനയിൽ

നിൻ സ്നേഹമതെന്തെന്നറിഞ്ഞ്

കൂരിരുൾ മൂടിയ വാനിൽ

നിൻ ശോഭ എന്നെ നയിച്ചു (വല്ലഭ നീ)


Yeshuvil Njaan Chaaridum

Yeshuvil Njaan Chaaridum

Aazhikalum Thiramaalakalum

Aarthirambum Nerathum


Vallabha Nee Kotta Vallabha Nee Shailam

Ninte Kaikalillallayo

Nee Menenja Nin Dasar


Vellangal Meethe Kavinju

Praananu Vendi Njaan Pidanju

Vaagdha Naadine Orthu

Shaantha Nalkiyen Daivam (Vallabha Nee)


Lothine Pole Njaan Odi

Nediyathellamo Vyartham

Svanthamayathellam Midhya

Engilum Cherthu Nin Karangal (Vallabha Nee)


Khoramaam Shodhanayil

Nin Snehamathenthennarinju

Koorirul Moodiya Vaanil

Nin Shobha Enne Nayichu (Vallabha Nee) 

No comments:

Post a Comment

Yeshuvil Njaan Chaaridumയേശുവിൽ ഞാൻ ചാരിടും Song No 518

യേശുവിൽ ഞാൻ ചാരിടും യേശുവിൽ ഞാൻ ചാരിടും ആഴികളും തിരമാലകളും ആർത്തിരമ്പും നേരത്തും വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം നിന്റെ കൈകളില്ലല്ലയോ നീ മെനെഞ്...