Malayalam Christian song Index

Sunday, 10 March 2024

Yeshu mathram..യേശു മാത്രം..Song No 471

 യേശു മാത്രം.. യേശു മാത്രം..

സ്തുതികൾക്കു യോഗ്യൻ

വേറെ ആരും.. വേറെ ഒന്നും..

എന്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ - 2


യേശുവെപ്പോലെ ആരുമില്ലാ

എന്റെ പ്രിയനെപ്പോലെ ആരുമില്ലാ - 2

ഹാലേലുയ്യ ..ഹാലേലുയ്യ.. - 2

എന്റെ യേശുവിന് മഹത്വം

എന്റെ പ്രാണപ്രിയന് വന്ദനം - 2


എല്ലാ നാവും സർവ്വലോകവും

യേശുനാമം ഉയർത്തീടുമേ

ബഹുമാനവും സ്തുതിസ്തോത്രവും

സർവ്വം സ്വീകരിപ്പാൻ യേശു യോഗ്യൻ - 2


Yeshu mathram.. yeshu mathram..

Sthuthikalkku yogyan

Vere aarum.. vere onnum..

Ente priyaneppol yogyamalle - 2


Yeshuveppole aarumillaa

Ente priyaneppole aarumillaa - 2

Halleluya ..halleluya.. - 2

Ente yeshuvinu mahathvam

Ente praanapriyanu vandanam - 2


Ellaa naavum sarvvalokavum

Yeshunaamam uyarttheeTume

Bahumaanavum sthuthisthothravum

Sarvvam sveekarippaan yeshu yogyan -


This video from Dr.Blesson memana song(study purpose)
Lyrics, Music & Vocals: Dr. Blesson Memana 
Hindi translation available | Use the link





No comments:

Post a Comment

Ente Paara Yeshuvinte എൻ്റെ പാറ യേശു എൻ്റെ Song No 521

എൻ്റെ  പാറ യേശു എൻ്റെ കൂടെയുള്ളതാൽ  ഞാൻ ഭാഗ്യവാൻ എന്നുമേ... ഞാൻ (2) തന്നിൽ ആശ്രയിക്കുന്നവർക്ക് ഉറപ്പുള്ള താൽ  താഴുവാൻ അവൻ സമ്മതിക്കില്ല ...ഞ...