Malayalam Christian song Index

Sunday, 8 August 2021

Ennullam ninnilay എന്നുള്ളം നിന്നിലായ് 384

 1 എന്നുള്ളം നിന്നിലായ്

ആഴമാം വിശ്വാസത്താൽ

ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ

വാക്കുകൾ ഇല്ലാ ഇല്ലാ (2)


2 ഈറനില്ലാ വാനിൽ കാണും

കൈപ്പത്തിപോൽ മേഘവും(2)

എന്റെ ദൈവത്തിൻ വാക്കുകളാൽ

വന്മാരി ചൊരിഞ്ഞിടും(2);- എന്നു...


3 തിന്മയൊന്നും ചെയ്തിടാത്ത

യേശുവല്ലോ എന്റെ നന്മ(2)

അവൻ ഉടയ്ക്കും അവൻ പണിയും

നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു...

   

1 Ennullam ninnilay

Aazhamam vishvasathal

Cherum neram aanandam varnnikuvan

Vakukal illa illa


2 Ieranilla vanil kanum

Kaippathi pol meghavum

Ente daivathin vakkukalal

Van maari chorinigudum;-


3 Thinmayonnum cheyithidatha

Yeshuvallo ente nanma

Avan udaykkum avan paniyum

Nalla pathramay than hitham pol;-



Lyrics& Music |J.V Peter


No comments:

Post a Comment

Crushin maravil njaan ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ Song No 504

ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ ശുദ്ധമാക്കിടുക നീ രക്ഷകാ(2) പാപക്കറ നീക്കി ഊനമെല്ലാം പോക്കി ജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2) തുറന്ന ചങ്കി...