എല്ലാരും പോകണം എല്ലാരും പോകണം
മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്
നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്
കാണുന്നത്- കൊടുംതീയാണ് കാണുന്നത്
എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു
ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ
തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം
മേലിൽ നമുക്കായുണ്ട് ഒരുവൻ
മേലിൽ നമുക്കായുണ്ട്;- എല്ലാരും
അലറുന്ന ആഴിയിൽ അലതല്ലൽ മാറ്റുവാൻ
ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്
പോകാം നമുക്കിന്ന് പാടാം നമുക്കൊരു
ത്യാഗത്തിൻ ധ്യാനഗീതം-
ഒരു-ത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരും
ജീവ നദിയുടെ തീരത്ത് നിന്നിട്ട്
ജീവ മരത്തണലിൽ
നിത്യജീവന്റെ -ജീവ മരത്തണലിൽ
പാടി ഉലാവിടാം
നാഥനോടെത്തു നാം
പുത്തൻ യെരുശലേമിൽ
എന്നും പുത്തൻ -യെരുശലേമിൽ
വൈകാതെ പോയിടാം, വൈകാതെ പോയിടാം
സ്വർപ്പുരോ പാർത്തിടുവാൻ
നിത്യം സ്വർലോകോ- പാർത്തിടുവാൻ
സമ്മാനം വാങ്ങിടാം
നാഥന്റെ കൈകളാൽ
കൂടെന്നും വാണിടുവാൻ
നമ്മൾ കൂടെ എന്നും വാണിടുവാൻ
Ellaarum Pokanam Allaarum Pokanam
Mannaakum Maayavittu-Verum Mannaakum(2) Maayavittu
Naamonnu Chinthikkil Naashapuriyude Theeyaanu
Kaanunnathu Kodumtheeyaanu Kaanunnathu
Enthinu Nokkunnu, Enthinu Nokkunnu
Chanthamaam Ee Maayaye-Ayyo Chanthamaam (2) Ee Maayaye
Theeraatha Sandosham Maaratha Saubhagyam
Melil Namukkaayundu Oruvan
Melil Namukkaayundu;- Allaarum
Alarunna Aazhiyil Alathallal Mattuvaan
Aayavan Koodeyundu-Melil Aayavan(2) Koodeyundu
Pokaam Namukkinnu Padaam Namukkoru
Thyaagathin Dhyaanageetham Oru
Thyaagathin Dhyaanageetham(2);- Allaarum
Jeeva Nadiyude Theerathu Ninnittu
Jeeva Marathanalil
Nithyajeevante -Jeeva Marathanalil
Padi Ulaavidaam
Naathanodethu Naam
Puthan Yerushalemil
Ennum Puthan -Yerushalemil
Vaikaathe Poyidaam, Vaikaathe Poyidaam
Svarppuro Parthiduvaan
Nithyam Svarloko- Parthiduvaan
Sammaanam Vaangidaam
Naathante Kaikalaal
Koodennum Vaaniduvaan
Nammal Koode Ennum Vaaniduvaan
Vaikaathe Poyidaam, Vaikaathe Poyidaam
Svarppuro Parthiduvaan
Nithyam Svarloko- Parthiduvaan
Sammaanam Vaangidaam
Naathante Kaikalaal
Koodennum Vaaniduvaan
Nammal Koode Ennum Vaaniduvaan
The old traditional song was written by Late. P V Ashari Upadesi.